🎬✨ 120 മണിക്കൂർ... അനവധി ഓർമ്മകൾ... ഒരു മനോഹരമായ സിനിമാ യാത്ര! ✨🎬 ഇന്ന്, SPEFA അഭിമാനത്തോടെ അവതരിപ്പിച്ച 120 Hours Cinema Crash Course വിജയകരമായി സമാപിച്ചു. ❤️ അഭിനയം, സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ മാനേജ്മെൻ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ സമഗ്രമായ പഠനാനുഭവം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ കോഴ്സിന് സാധിച്ചു. 🎥 From learning the basics to experiencing the real filmmaking process, the course was intense and interesting at the same time.
📸 ഈ ഗ്രൂപ്പ് ഫോട്ടോയിൽ കാണുന്നത് വിദ്യാർത്ഥികളെയും മാനേജ്മെന്റിനെയും മാത്രമല്ല, സിനിമയോട് ഒരേ അഭിനിവേശം പങ്കിടുന്ന ഒരു കുടുംബത്തെയാണ്❤️🥰❤️ 🙏 ഈ യാത്രയുടെ ഭാഗമായ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, അതിഥികൾക്കും, മെന്റർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. 🎬 ഇനി നിങ്ങൾ എഴുതുന്ന ഓരോ കഥയിലും, സൃഷ്ടിക്കുന്ന ഓരോ ഫ്രെയിമിലും, കൈവരിക്കുന്ന ഓരോ നേട്ടത്തിലും SPEFAയുടെ ഒരു പങ്കുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ❤️ Thank you for making us a part of your journey.