പഴയ സംവാദം
പഴയ സംവാദങ്ങൾ


താങ്കൾക്ക് ഒരു താരകം!

തിരുത്തുക
അശ്രാന്ത പരിശ്രമീ താരകം.
വിനയൻ രാജാപുരത്തിനു സ്നേഹത്തോടെ Challiovsky Talkies ♫♫ 20:03, 6 മാർച്ച് 2017 (UTC)മറുപടി

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:11, 4 ഓഗസ്റ്റ് 2020 (UTC)മറുപടി

അഭിനന്ദനങ്ങൾ

തിരുത്തുക
അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:43, 9 ഓഗസ്റ്റ് 2020 (UTC)മറുപടി



Thank you for being one of Wikipedia's top medical contributors!

തിരുത്തുക
please help translate this message into your local language via meta
The 2019 Cure Award
In 2019 you were one of the top ~300 medical editors across any language of Wikipedia. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do! Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining here, there are no associated costs.

Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 18:49, 5 മാർച്ച് 2020 (UTC)

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:11, 4 ഓഗസ്റ്റ് 2020 (UTC)മറുപടി

അഭിനന്ദനങ്ങൾ

തിരുത്തുക
അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:43, 9 ഓഗസ്റ്റ് 2020 (UTC)മറുപടി

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
അശ്രാന്ത പരിശ്രമീ താരകം.
താങ്കൾ ഇത് തീർച്ചയായും അർഹിക്കുന്നു. Pachu Kannan (സംവാദം) 09:29, 11 ഡിസംബർ 2024 (UTC)മറുപടി

പ്രൊഫസർ പ്രേം രാജ് പുഷ്പാകരൻ, 2025

തിരുത്തുക

മാഷെ ഈ ലേഖനം ഒന്നു ശ്രദ്ധിക്കണേ--Meenakshi nandhini (സംവാദം) 18:16, 11 മാർച്ച് 2025 (UTC)മറുപടി

പല ഐഡികളിൽ നിന്നും മാറ്റം ഒന്നുമില്ലാതെ തുടർച്ചയായുള്ള താൾ സൃഷ്ടിയാണ്. പെട്ടെന്ന് നീക്കം ചെയ്യേണ്ട ലേഖനം. Ajeeshkumar4u (സംവാദം) 03:54, 12 മാർച്ച് 2025 (UTC)മറുപടി

വിശ്വകർമ്മജർ

തിരുത്തുക

സാർ കേരളത്തിൽ വിശ്വകർമ്മജർ എന്നപേരിൽ അറിയപ്പെടുന്നത് cast and tribes of South India എന്ന ചരിത്ര ഗ്രന്ഥത്തിലെ രേഖകൾ പ്രകാരം Page Number 107 കൊടുത്തിരിക്കുന്ന ജാതി പേരുകൾ തച്ചൻ തട്ടാൻ കൊല്ലൻ മൂശാരി കൽതച്ചൻ എന്നിവയാണ് വിക്കിപീഡിയ ലേഖനത്തിൽ ആശാരിയെ ഉൾപ്പെടുത്തിയിട്ടുണ്ട് ആശാരി വിശ്വകർമ്മ എന്ന ആര്യൻ വിഭാഗത്തിലുള്ള ബ്രാഹ്മണ വർണം ശില്പികളാണ് വിശ്വകർമ്മജർ എന്ന ശില്പികളിൽ നിന്നും ആശാരിയെ ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു

കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച വ്യാസ ഭാരതം എന്ന ഗ്രന്ഥത്തിൻറെ സർപ്പ സത്ര സമാപ്തി എന്ന അധ്യായത്തിൽ 166 നമ്പർ പേജിൽ ആശാരി സൂത സ്ഥപതി എന്ന് പറയുന്നുണ്ട് വിശ്വകർമ്മജർ എന്നുപറയുന്നത് കമ്മാളർ വിഭാഗം ശില്പികളെ ആണ് അതിൽ നിന്നും ആശാരിയെ ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നുകമ്മാളർ വിഭാഗത്തിൽ മരപ്പണിക്കാർ അല്ലെങ്കിൽ തച്ചൻ എന്നാണ് പറയുക 2409:4073:188:B900:124F:6DA6:321B:88B9 07:42, 27 ജൂൺ 2025 (UTC)മറുപടി

ഹലോ

തിരുത്തുക

ഹലോ. താഴെ പറയുന്ന പേജുകൾ ഇല്ലാതാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു:

കാരണങ്ങൾ ഇവയാണ്: *ഈ ഉള്ളടക്കങ്ങൾ കാലഹരണപ്പെട്ടതാണ്. മേയർമാരിൽ പലരും തെറ്റാണ്. *ഇവ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഇല്ലാതാക്കി, (en:Wikipedia:Templates_for_discussion/Log/2024_April_4#United_States_mayor_navigational_boxes_by_state പ്രകാരം. അവിടെ പോലും അപ്ഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. *ഈ മേയർമാരിൽ പലരും ശ്രദ്ധേയരല്ല.

എനിക്ക് മലയാളം ഭാഷ വായിക്കാൻ അറിയില്ല, അതിനാൽ ഇവ ഇല്ലാതാക്കാൻ എങ്ങനെ നാമനിർദ്ദേശം ചെയ്യണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അഭിപ്രായം എന്താണ്? ~2025-30135-33 (talk) 03:30, 29 ഒക്ടോബർ 2025 (UTC)മറുപടി

Belated Wiki Anniversary Wishes 🎉

തിരുത്തുക
Happy Wiki Anniversary
Happy Wiki Anniversary

Dear Vijayanrajapuram,

Your wiki anniversary was 16 days ago, marking 15 years (as per SUL) of dedicated service! I wanted to extend a heartfelt thanks for your amazing contributions. With over 36,968 edits, your dedication is an inspiration to the community. Wishing you all the best for the year ahead!

Use this Tool to send wiki anniversary wishes to other amazing Wikimedians.

- Suyash.dwivedi (സംവാദം) 18:03, 17 നവംബർ 2025 (UTC)മറുപടി

ഇരട്ട റീഡയറക്‌ടുകൾ പരിഹരിക്കുന്നതിനുള്ള അഭ്യർത്ഥന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗിക വിഭാഗം

തിരുത്തുക

ഹലോ സർ @Vijayanrajapuram.... ദയവായി ഇരട്ട റീഡയറക്‌ടുകൾ പരിഹരിക്ക റീഡയറക്ട് പേജുകളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗിക വിഭാഗം ലക്ഷ്യ റീഡയറക്‌ട് മാറ്റുന്നതിലൂടെ വർഗ്ഗം:സമസ്ത. നന്ദി. ~2025-39459-60 (talk) 06:30, 11 ഡിസംബർ 2025 (UTC)മറുപടി

  • പരിഹരിച്ചു.
Vijayan Rajapuram {വിജയൻ രാജപുരം} 07:05, 16 ഡിസംബർ 2025 (UTC)മറുപടി

Last Few Days: WikiConference India 2026 Scholarship Applications

തിരുത്തുക

Please help translate to your language

Dear Wikimedian,

We're happy to share that scholarship applications for WikiConference India 2026 are currently open and the deadline is just around the corner.

WikiConference India 2026 is the fourth edition of the national-level conference that brings together Wikimedians and stakeholders engaged in Indic-language Wikimedia projects and the broader open knowledge movement across India and South Asia. The conference will take place in Kochi, Kerala, from 4–6 September 2026.

  • Scholarship deadline: 15 April 2026, 11:59 PM IST

With only a few days left, we warmly encourage you to apply if you haven’t already and kindly request you to share this with your community and encourage others to apply.

For more information and regular updates, we encourage you to visit the conference Meta page.

Warm regards,
on behalf of the WikiConference India 2026 Organising Team

This message was sent with MediaWiki message delivery (സംവാദം) on 18:30, 11 ഏപ്രിൽ 2026 (UTC)മറുപടി

You may be an eligible candidate for the U4C election

തിരുത്തുക

Greetings,

The Universal Code of Conduct Coordinating Committee (U4C) seeks candidates for the 2026 election. The U4C is the global committee responsible for overseeing enforcement of the Universal Code of Conduct. Elections are held annually, if elected a committee member serves for two years.

This year the U4C requires candidates to hold administrator rights on at least one wiki, which is why you are being contacted as you appear to hold this right. There are other requirements, such as candidates must be at least 18 years old and may not be employed by the Wikimedia Foundation or other related chapters and affiliates. You can find more information in the call for candidates on Meta-wiki. Additionally, the committee's working language is English; some ability to communicate in English is required.

The election opens on 18 May, if you are eligible and interested you have until 10 May to submit your candidacy. There will be a week in between for candidates to answer questions from the community. Voting takes place privately in SecurePoll, successful candidates must receive at least 60% support. More information is available on the 2026 Elections page, including timelines and other candidacy information. If you read over the material and consider yourself qualified, please consider submitting your name to run for the committee. If you think someone else in your community might be interested and qualified, please encourage them to run.

In partnership with the U4C -- Keegan (WMF) (talk) 20:06, 28 ഏപ്രിൽ 2026 (UTC)മറുപടി

അബസ്ട്രാക്റ്റ് വിക്കിപീഡിയ സംബന്ധിച്ചുള്ള പരിശീലന പരിപാടി

തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളത്തിലെ വിക്കിഡാറ്റ ലെക്സീംസ് മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമറിയിച്ചിരുന്നല്ലോ. പരിപാടിയുടെ വിശദവിവരം ചുവടെ

ഈ പരിപാടിയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ പരിപാടിയുടെ താളിൽ രജിസ്റ്റർ ചെയ്യുക.

സസ്നേഹം, രൺജിത്ത് സിജി {Ranjithsiji} 14:19, 4 ഓഗസ്റ്റ് 2026 (UTC)മറുപടി